Sunday, February 1, 2009

ചോട്ടനുറുമ്പ്‌

ഉറുമ്പേ ഉറുമ്പേ ചോട്ടനുറുമ്പേ
എന്നെ കടിച്ചു പരിക്കല്ലേ
ഉന്ണികൈയ്യുകള്‍ നീരൂല്ല്ലെയി
ഉണ്ണിക്കാലുകള്‍ നീരൂല്ലെ.
മണ്ണിലിറങികഴിച്ചോട്ടെ
ഞാന്‍ അപ്പോം ദോസേം ചുടോട്ത്തെഉറുമ്പേ
ഉറുമ്പേ ചോട്ടനുറുമ്പേ നീ
എന്നെ കടിച്ചു പരിക്കല്ലേ.

Saturday, January 31, 2009